ദിയയെ മലർത്തി അടിച്ച് അഞ്ജലി, ബിഗ് ബോസിൽ സംഭവിക്കുന്നത് | filmibeat Malayalam

2018-07-31 5

transegender anjali ameer aganist $ex workers in transegender community
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ വലിയ വൃക്ഷങ്ങളിലൊന്നു തന്നെയായിരുന്നു ശ്വേത മേനോൻ. എന്നാൽ താരം പുറത്തായതിനു ശേഷം ഷോയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചില പ്രേക്ഷകരുടെ ഇടയിൽ സംശയം ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിലെ ഇപ്പോഴത്തെ കലാവസ്ഥ അനുസരിച്ച് കാര്യങ്ങൾ എങ്ങനെയായിരിക്കും എന്നുള്ളതിൽ പ്രേക്ഷകർക്ക് സംശയമുണ്ടായിരുന്നു.
#BigBossMalayalam